Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.S. Mani

മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ട​ത് രാ​ഷ്ട്രീ​യ​പ്രേ​രി​തം, ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും: കെ.​എ​സ്. മ​ണി

പാ​ല​ക്കാ​ട്: മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​ൻ പി​രി​ച്ചു വി​ട്ട​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി​ട്ടാ​ണെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി. തീ​രു​മാ​ന​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ട​തി തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​റി​യി​ച്ച ചെ​യ​ർ​മാ​ൻ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് പി​രി​ച്ചു വി​ട​ൽ എ​ന്നും വി​മ​ർ​ശി​ച്ചു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പോ​ലും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

മ​ല​പ്പു​റം ഡ​യ​റി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​ന്ന​ര കോ​ടി ചെ​ല​വാ​ക്കി​യ​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പു​തി​യ പാ​ൽ പൊ​ടി​യു​ടെ പ​ര​സ്യ​ത്തി​ന് ഉ​ൾ​പ്പെ​ടെ​യാ​ണ് തു​ക ചെ​ല​വാ​യ​തെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up